¡Sorpréndeme!

ശ്രീദേവിയുടെ മരണകാരണം വ്യക്തമാക്കി നിർമാതാവ് എക്ത കപൂർ | Oneindia Malayalam

2018-02-26 2,601 Dailymotion

പ്രിയ നടി ശ്രീദേവിയുടെ മരണ വാര്‍ത്ത നല്‍കിയ ഞെട്ടലില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല ആരാധകരും ശ്രീദേവിയുടെ സഹപ്രവര്‍ത്തകരും. മരണ കാരണം വ്യക്തമാകാന്‍ ഫോറനന്‍സിക് പരിശോധനാ ഫലം ലഭിക്കേണ്ടിയിരിക്കുന്ന സാഹചര്യത്തില്‍ പല അഭ്യൂഹങ്ങളും ശ്രീദേവിയുടെ മരണത്തെ ചൊല്ലി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അപ്രതീക്ഷിത മരണം സംഭവിച്ചത് സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയകളും മരുന്നുകളും കഴിച്ചതിന്റെ ഫലമാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.